തിരൂർ മലയാളം APP ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛൻ്റെ നാട്ടിൽ രൂപം കൊണ്ടതാണെങ്കിലും കേരളത്തിലെ മുഴുവൻ മലയാളം അധ്യാപകരുടെയും വിർച്വൽ കൂട്ടായ്മയാണ് ഇത്. വിഷയാനുസാരിയായ പ്രൈം ടൈമുകളും ആശയസമ്പുഷ്ടമായ ഉള്ളടക്കവും കൊണ്ടു സമ്പന്നമാണ് തിരൂർ മലയാളം. Подробнее…